പ്രേംനസീറിന്റെ 37-ാം ചരമവാർഷികം, പുരസ്‌കാര പ്രഖ്യാപനം, ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രേംനസീർ കവല എന്നിവയെ സംബന്ധിച്ചുളള പത്രസമ്മേളനം ജനുവരി 8 വ്യാഴാഴ്‌ച രാവിലെ 11.30ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ജൂറി ചെയർമാനും സംവിധായകനുമായ ടി.എസ്. സുരേഷ്‌ബാബു നടത്തുമെന്ന് തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
റിപ്പോർട്ട് :ദൗ ലത് ഷാ എം













