*ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58)* *കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് വേറെ ഒരു ബൈക്കു മായി കൂട്ടി ഇടിക്കുകയും നീയന്ത്രണം വിട്ടു ബൈക്ക് ksrtc ബസിന്റെ പുറകു വശത്തു ഇടിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. പ്രാഥമിക വിവരം.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സുമേഷ്കൃഷ്ണൻ തിരുവനന്തപുരം
*ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58)* *കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് വേറെ ഒരു ബൈക്കു മായി കൂട്ടി ഇടിക്കുകയും നീയന്ത്രണം വിട്ടു ബൈക്ക് ksrtc ബസിന്റെ പുറകു വശത്തു ഇടിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. പ്രാഥമിക വിവരം. ബൈക്കിൽ*
*ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു*. *ഗോപകുമാറിൻ്റെ ഭൗതികദേഹം* *ഇപ്പോൾ പിആർഎസ് ആശുപത്രിയിൽ*.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













