തിരക്ക് പിടിച്ചതും സമ്മർദ്ദകരവുമായ ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെക്കുറിച്ചും തെറ്റായ ഭക്ഷണ രീതിയെപറ്റിയും മനസ്സിലാക്കാനും ശരിയായ പോഷക ആഹാരത്തിലൂടെയും ജീവിതശൈലിയിലൂടെയും നാം ഓരോരുത്തരുടെയും തനതായ ആരോഗ്യമുള്ള വ്യക്തിത്വത്തെ വീണ്ടെടുക്കാനുമുള്ള *സൗജന്യ ബോധവൽക്കരണ പരിപാടിയും കൺസൾട്ടേഷനും
റിപ്പോർട്ട് :ദൗ ലത് ഷാ എം
**സൗജന്യ ബോധവൽക്കരണ പരിപാടിയും കൺസൾട്ടേഷനും*
തിരക്ക് പിടിച്ചതും സമ്മർദ്ദകരവുമായ ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെക്കുറിച്ചും തെറ്റായ ഭക്ഷണ രീതിയെപറ്റിയും മനസ്സിലാക്കാനും ശരിയായ പോഷക ആഹാരത്തിലൂടെയും ജീവിതശൈലിയിലൂടെയും നാം ഓരോരുത്തരുടെയും തനതായ ആരോഗ്യമുള്ള വ്യക്തിത്വത്തെ വീണ്ടെടുക്കാനുമുള്ള *സൗജന്യ ബോധവൽക്കരണ പരിപാടിയും കൺസൾട്ടേഷനും.* നാളെ ( *16.01.26* ) *വൈകുന്നേരം 5 മണിക്ക്* നടക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
സ്ഥലം : പാച്ചല്ലൂർ *പാറവിളയിൽ* (തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ്സ്സ്റ്റോപ്പിന് സമീപം) Con: *9496370855*













