നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെയെന്ന് ബന്ധുക്കൾ. സംഭവത്തിൽ കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെയെന്ന് ബന്ധുക്കൾ. സംഭവത്തിൽ കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം 

നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെയെന്ന് ബന്ധുക്കൾ. സംഭവത്തിൽ കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു.സംഭവത്തിൽ കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് നിലത്തുവീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു.

 പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുവെ ന്ന് പോലീസ് അറിയിച്ചു.

കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H