വാക്ക് ഇന്‍ ഇന്റര്‍വ്യൂ*

വാക്ക് ഇന്‍ ഇന്റര്‍വ്യൂ*

കേരള ന്യൂസ്‌ മീഡിയ 

ഐപിആര്‍ഡി

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

*വാക്ക് ഇന്‍ ഇന്റര്‍വ്യൂ*

ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെവി ലൈസന്‍സ്, ബാഡ്ജ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.

പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 2.30ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447270618