നിയമസഭാ സെക്രട്ടറിയുടെ അധിക ചുമതല ഷാജി സി ബേബിയ്ക്ക്*

നിയമസഭാ സെക്രട്ടറിയുടെ അധിക ചുമതല ഷാജി സി ബേബിയ്ക്ക്*

കേരള ന്യൂസ്‌ മീഡിയ 

*നിയമസഭാ സെക്രട്ടറിയുടെ അധിക ചുമതല ഷാജി സി ബേബിയ്ക്ക്*

*നിയമസഭാ സെക്രട്ടറിയുടെ പൂർണ അധിക ചുമതല സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബിയ്ക്ക്. നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. എൻ കൃഷ്ണ കുമാറിനെ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും വിടുതൽ ചെയ്തതിനെ തുടർന്നാണ് അധിക ചുമതല നൽകിയത്.*