*ക്വട്ടേഷന്‍*
ഐ പി ആർ ഡി
*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*
*തിരുവനന്തപുരം*
*വാർത്താക്കുറിപ്പ്*
26 മെയ് 2026
*ക്വട്ടേഷന്‍*
മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡുകള്‍ രൂപീകരിക്കുന്നതിന് ഒരു ടാക്‌സികാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താത്പര്യമുള്ള ടാക്‌സി ഓപ്പറേറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. നാല് സീറ്റുള്ള വാഹനമാണ് വേണ്ടത്. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്ന് ഉച്ചതിരിഞ്ഞ് 3 മണി.
വിലാസം: ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, കളക്ടറേറ്റ്, സിവില്‍ സ്‌റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043, ഫോണ്‍: 9895699914













