പ്രേം നസീര്‍ സുഹൃത്ത് സമിതി എട്ടാമത് പത്ര ദൃശ്യ മാധ്യമ പുരസ്കാരം കേരള ന്യൂസ് മീഡിയക്ക്

പ്രേം നസീര്‍ സുഹൃത്ത് സമിതി എട്ടാമത് പത്ര ദൃശ്യ മാധ്യമ പുരസ്കാരം കേരള ന്യൂസ് മീഡിയക്ക്

കേരള ന്യൂസ് മീഡിയ

തിരുവനന്തപുരം:പ്രേം നസീര്‍ സുഹൃത്ത് സമിതി എട്ടാമത് പത്ര ദൃശ്യ മാധ്യമ പുരസ്കാരം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മികച്ച പ്രാദേശിക ഓൺലൈൻ റിപ്പോർട്ടറിനുള്ള പ്രേം നസീർ മാധ്യമ പുരസ്കാരo കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ ദീപ സജീവിന് നീയമ സഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു. മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ,സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖർ , ഡോ. സ്മിത് കുമാർ , മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ശ്രീ കണ്ഠൻ , കേരള സർവ്വകലാശാല മുൻ അസിസ്റ്റന്റ് രജിസ്ട്രാർ റോബിൻ സേവ്യർ , പി. എൻ.എസ്.എസ്. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ , പി. എൻ .എസ് .എസ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/14822