ഡയമണ്ട് ആഭരണങ്ങള്‍ക്കായി ആലംകോട് അറേബ്യന്‍ സിഗ്നേച്ചര്‍ ഷോറൂമിന്റെ പ്രവർത്തനമാരംഭിച്ചു.
കേരള ന്യൂസ് മീഡിയ
ഡയമണ്ട് ആഭരണങ്ങള്‍ക്കായി ആലംകോട് അറേബ്യന്‍ സിഗ്നേച്ചര്‍ ഷോറൂമിന്റെ പ്രവർത്തനമാരംഭിച്ചു.
ആലംകോട്:ഡയമണ്ട് ആഭരണങ്ങള്‍ക്കായി ആറ്റിങ്ങൽ ആലംകോട് അറേബ്യന്‍ സിഗ്നേച്ചര്‍ ഷോറൂമിന്റെ പ്രവർത്തനമാരംഭിച്ചു.
സിനിമാതാരം വീണനന്ദകുമാര്‍ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എം.എല്‍.എ.മാരായ ഒ.എസ്.അംബിക, അഡ്വ:വി.ജോയി, ആറ്റിങ്ങല്‍ നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്, ഭീമ ഗോവിന്ദന്‍, അറേബ്യന്‍ ജൂവലറി എം.ഡി. അബ്ദുല്‍നാസര്‍, മാനേജിങ് പാര്‍ട്ണര്‍മാരായ ഷോബിത, ജാബിര്‍, ഐഷ, സുമയ്യ, അറേബ്യൻ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഷെമീര്‍, ഡോ.ഗിരിജ, വ്യാപാരിവ്യവസായി ഏകോപനസമിതി ആറ്റിങ്ങല്‍ യൂണിറ്റ് സെക്രട്ടറി കണ്ണന്‍ ചന്ദ്രപ്രസ്സ്, തോട്ടയ്ക്കാട് ശശി , വക്കം അജിത്ത് ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലേഴ്സ്, സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവര്‍ സംബന്ധിച്ചു.
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/16140













