മഹാകവി കുമാരനാശാൻ സ്മാരക വാമനപുരംSNDP യൂണിയന്റെ ആഭിമുഖ്യത്തിൽയൂണിയന്റെ പരിധിയിൽ വരുന്ന 25 ശാഖകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചതയദിന വാഹന ഘോഷയാത്ര
മഹാകവി കുമാരനാശാൻ സ്മാരക വാമനപുരംSNDP യൂണിയന്റെ ആഭിമുഖ്യത്തിൽയൂണിയന്റെ പരിധിയിൽ വരുന്ന 25 ശാഖകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചതയദിന വാഹന ഘോഷയാത്ര (28-8-26)
രാവിലെ 8:00 മണിക്ക് വെഞ്ഞാറമൂട്, വയ്യേറ്റ് ശാഖയിൽ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ
സിതാര യുടെ അധ്യക്ഷതയിൽ . BSS ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ
ഉദ്ഘാടനം ചെയ്തു.
യൂണിയൻ കൺവീനർ
അർജ്ജുനൻ സരോവരം
സ്വാഗതം ആശംസിച്ചു.
യൂണിയൻ വൈസ് ചെയർമാൻ
എസ്.ആർ രജികുമാർ മുഖ്യപ്രഭാഷണം നടത്തി.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ജയൻ കുതിരകുളം,
രാജേന്ദ്രൻ മൈലക്കുഴി,
ബൈജു വെള്ളുമണ്ണടി,
ബിജു കൊപ്പം,
ബിന്ദു വലിയകട്ടയ്ക്കാ ൽ, വനിതാ സംഘം കൺവീനർ ചിഞ്ചു ചക്കക്കാട് എന്നിവർ നേതൃത്വം നൽകി
ഗുരുദേവ
വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
25 ശാഖകളും
സഞ്ചരിച്ച്
വൈകുന്നേരം 7 മണിക്ക്
കോലിയക്കോട് ശാഖയിൽ സമാപിച്ചു.













