*വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു*

Keralanewsmedia

*വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു*

*അപകടത്തിൽ അധ്യാപകൻ മരിച്ചു*

കിളിമാനൂർ : സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു.

ഇളമ്പ സ്കൂളിലെ അധ്യാപകൻ പോത്തൻകോട് വാവറ അമ്പലം മാർക്കറ്റ് റോഡിൽ നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ മടവൂർ ചാലാം കോണം ഗീതാ ഭവനിൽ ആണ് താമസിക്കുന്നത്.