അബൂബക്കറിന് പ്രേംനസീർ മാധ്യമ പുരസ്കാരം
Keralanewsmedia
അബൂബക്കറിന് പ്രേംനസീർ സുഹൃത്ത് സമിതി മാധ്യമ പുരസ്കാരം.
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർവേദാശു പത്രി സംയുക്തമായി ഏഴാമത് സംസ്ഥാന ദൃശ്യ മാധ്യമ - അച്ചടി മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വികസനോത്മക റിപ്പോർട്ടർക്കുള്ള പുരസ്കാരം ചന്ദ്രിക ലേഖകനും , FWJK സംസ്ഥാന സെക്രട്ടറിയുമായ എ അബൂബക്കറിന് ലഭിച്ചു.













