ഡോ സുനിൽകുമാർ ബി എസ്.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ഡോ സുനിൽകുമാർ ബി എസ്.

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബിഹേവിയറൽ മെഡിസിനിൽ, (തലയ്ക്കു പരിക്കേറ്റ മദ്യപന്മാരിൽ ഉണ്ടാകുന്ന സ്വഭാവ വ്യത്യാസങ്ങളെ പറ്റിയുള്ള പഠനത്തിന്) പി എച്ച് ഡി നേടിയ ഡോ സുനിൽ കുമാർ ബി എസ്. തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം പ്രൊഫസറും മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടും ആണ്. തിരുവനന്തപുരം ഭരതന്നൂർ വത്സല ഭവനിൽ പരേതനായ വി ബാലകൃഷ്ണന്റെയും ശ്രീമതിയമ്മയുടെയും മകനാണ്. ഭാര്യ രേഖ ആർ ചന്ദ്രൻ.

ഡോ സുനിൽകുമാർ ബി എസ്.