എച്ച്1എൻ1; ലക്ഷണങ്ങൾ
Keralanewsmedia:online
എച്ച്1എൻ1 എന്നത് ഇൻഫ്ളുവൻസ എ വൈറസ് മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ സംബന്ധമായ അണുബാധയാണ്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുന്നതിലൂടെയാണ് പ്രധാനമായും ഇത് പകരുന്നത്.
രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗം പകരാം.
ലക്ഷണങ്ങൾ
പനി
ചുമ
തൊണ്ടവേദന
ശരീരവേദന, പേശിവേദന
വിറയൽ
ക്ഷീണം
മൂക്കൊലിപ്പ് അല്ലെങ്കിൽ അടഞ്ഞ
മൂക്ക്
ചിലരിൽ ഛർദ്ദിയും വയറിളക്കവും
ഉണ്ടാവും













