ശബരിമലയിൽ ഇന്നും വൻ ക്തേജനത്തിരക്ക്*

റിപ്പോർട്ട് : സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമലയിൽ ഇന്നും വൻ ക്തേജനത്തിരക്ക്*

പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 8 മുതൽ 12 മണിക്കൂർ വരെയാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പതിനെട്ടാംപടി കയറുന്നത്. ഇന്നുമുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5000 ആയി ചുരുക്കി. വിർച്വൽ ക്യൂ ബുക്കിം​ഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു‌. കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയരുന്നുണ്ട്