കോട്ടയം സ്വദേശി ഇസ്രയേലിൽ അപകടത്തിൽ മരിച്ചു. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു യുവതി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി
Keralanewsmedia:online
കോട്ടയം: കോട്ടയം സ്വദേശിയയാ
യുവതി ഇസ്രയേലിൽ അപകടത്തിൽ മരിച്ചു.
കുവൈത്തിൽ ജോലി ചെയ്യുന്ന തുരുത്തി മുട്ടത്തിൽ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (മാളു - 34) ആണു മരിച്ചത്.ഇസ്രയേലിൽ ഹോം നഴ്‌സായിരുന്നു. ചൊവ്വാഴ്ച അപകടത്തിൽപെട്ടെന്നാണു കുടുംബത്തിനു ലഭിച്ച വിവരം.
മക്കൾ: എം.വി.വിജ്യൽ, എം.വി.വിഷ്ണു. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ തുടങ്ങി.













