മധ്യവയസ്കനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമറ്റം ഇര ട്ടക്കാലി കൊച്ചുകുടി രാജ ൻ ആണ് കൊല്ലപ്പെട്ടത്. മു റിയിൽ കട്ടിലിനുസമീപം നി ലത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരു ന്നു മൃതദേഹം
റിപ്പോർട്ട് : സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കൊച്ചി: മധ്യവയസ്‌കനെ വീട്ടിൽ കു
ത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാ ത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജ ൻ (57) ആണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് സഹോദ രി ഭർത്താവ് തൊഴുത്തിങ്കൽ സു കുമാരനെ (68) പോത്താനിക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഞായർ രാവിലെ വോട്ട് അഭ്യർഥി ച്ചെത്തിയവരാണ് ജനലിലൂടെ മൃത ദേഹം കണ്ടത്.
മുറിയിൽ കട്ടിലിനുസമീപം നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നി ലയിലായിരുന്നു മൃതദേഹം.വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റി യിട്ടിരുന്നു. ജനലിലൂടെ കൈയിട്ട് രാജ ന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് കു ത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം.രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമ സിച്ചിരുന്നത്. രാജൻ്റെ വീടിനുസമീപമാ ണ് സുകുമാരൻ്റെയും വീട്. ഇരുവരും ചേർന്ന് പതിവായി മദ്യപിക്കുമായിരു ന്നു. ശനിയാഴ്ച പകൽ ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു.രാജന്റെ മൃതദേഹം എറണാകുളം മെ ഡിക്കൽ കോളജ് ആശുപത്രി മോർച്ച റിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോ സ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും.













