തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിഴിഞ്ഞം വാർഡിൽ നിന്ന് മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരിക്കവെ ഇന്ന് മരണപ്പെട്ടു. വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും
റിപ്പോർട്ട് :ദൗലത് ഷാ എം













