തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മ ദ്യപിച്ചെത്തി, പ്രിസൈഡിം ഗ് ഓഫീസറോട് അപമര്യാ ദയായി പെരുമാറി; കാസർ ഗോഡ് പോലീസുകാരനെ തിരെ കേസെടുത്തു
Keralanewsmedia:online
കാസർഗോഡ്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി പ്രിസൈഡിംഗ് ഓഫീ സറോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ കേസെടു ത്തു. മുളിയാർ പഞ്ചായത്തിലെ ബോ വിക്കാനം എയുപി സ്‌കൂളിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.സിവിൽ പോലീസ് ഓഫീസർ സനൂപ് ജോണിനെതിരെയാണ് പരാതി ഉയർ ന്നത്. പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും മോശമായി പെരുമാറിയെന്നും പ്രിസൈഡിംഗ് ഓ ഫീസർ അനസൂയ നൽകിയ പരാതിയി ൽ പറയുന്നു.
പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിവിൽ പോലീസ് ഓഫീസർ മുണ്ടും ഷർട്ടും ധ രിച്ചെത്തിയത് അനസൂയ ചോദ്യം ചെ യ്തു. നിങ്ങൾ എന്താ സാരി ഉടുക്കാ ത്തതെന്ന് ചോദിച്ച് ഇയാൾ ബഹളമു ണ്ടാക്കിയെന്നും പരാതിയിൽ പറയുo.













