പാലായിൽ സ്വതന്ത്രരായി മത്സരിച്ച പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്നു പേർക്കും വിജയം

Keralanewsmedia:online

പാലായിൽ സ്വതന്ത്രരായി മത്സരിച്ച പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്നു പേർക്കും വിജയം

പാലാ: പാലായിൽ സ്വതന്ത്രരായിമത്സരിച്ച ഒരു കുടുംബത്തിലെ മൂന്നു പേരും വിജയിച്ചു. പുളിയ്ക്കകണ്ടം കുടുംബാംഗങ്ങളായ ബിനു പുളിയ്ക്കകണ്ടം, മകൾ ദിയ ബിനു, ബിജു പുളിയ്ക്ക കണ്ടം എന്നിവരാണ് വിജയിച്ചത്. യു.ഡി എഫ് പിന്തുണയിലായിരുന്നു ഇവർ മത്സരിച്ചത്.