ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് വാശി ഷോറൂം ഉദ്ഘാടനം ചെയ്തു
മുംബൈ: 162 വർഷത്തെ വിശ്വസ്തപാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മുംബൈ വാശിയിൽ പ്രവർത്തനമാരംഭിച്ചു. 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോർഡ് & ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ബോചെയും കുംഭമേള വൈറൽ താരം മൊണാലിസയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ.സഞ്ജയ് ജോർജ്ജ് (ഗ്രൂപ്പ് സിഇഒ) പങ്കെടുത്തു.ഉദ്ഘാടനത്തിന് എത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകി. ക്രിസ്മസ് ന്യൂ ഇയർ ഓഫറുകളുടെ ഭാഗമായി കസ്റ്റമേഴ്സിന് നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.നറുക്കെടുപ്പിലൂടെ 5 പേർക്ക് ബജാജ് ചേതക് ഇവി സ്കൂട്ടറുകൾ സമ്മാനമായി നേടാം.ബംപർ സമ്മാനം മാരുതി സുസൂക്കി ഗ്രാന്റ് വിറ്റാര കാർ. HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലി 3.9% മുതൽ. ഡയമണ്ട്, അൺകട്ട്, നവരത്ന, പ്ലാറ്റിനം ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെ ഡിസ്കൗണ്ട്. ഓരോ 2 ലക്ഷം രൂപയുടെ ഡയമണ്ട്, അൺകട്ട്, പ്ലാറ്റിനം ആഭരണ പർച്ചേയ്സുകൾക്കൊപ്പവും ഗോൾഡ് കോയിൻ സമ്മാനം.













