കർണാടകയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തി ൽ പുഴുക്കൾ. പാചകക്കാ രനെയും രണ്ട് ജീവനക്കാ രെയും സസ്പെൻഡ് ചെയ്തു
Keralanewsmedia:online
ബംഗുളൂരു: കർണാടകയിൽ സർക്കാ ർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പുഴു ക്കൾ. കൊപ്പൽ ജില്ലയിലെ സ്‌കൂളിലാ ണ് സംഭവം.സംഭവത്തിൽ പാചകക്കാരനെയും ര ണ്ട് ജീവനക്കാരെയും ജില്ലാ ഭരണകൂ ടം സസ്പെൻഡ് ചെയ്‌തു. കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബി. ഇ റ്റ്നാൽ ഭക്ഷ്യ വിതരണ ഗോഡൗണുക ളിൽ പരിശോധന നടത്തി.സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് വസ്തുക്ക ളുടെയും ഗുണനിലവാരം അദ്ദേഹം പരിശോധിച്ചു.പരിശോധനയ്ക്ക് ശേഷം കടുത്ത അ തൃപ്തി പ്രകടിപ്പിച്ച ഡെപ്യൂട്ടി കമ്മീഷ ണർ, കുട്ടികൾക്ക് ഇത്തരം ഭക്ഷണം എങ്ങനെ വിളമ്പാൻ കഴിയുമെന്നും അ വർ തന്നെ അത്തരം ഭക്ഷണം കഴിക്കു മോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു.കൊപ്പൽ താലൂക്കിലെ ബിസരള്ളി ഗ്രാ മത്തിലെ സർക്കാർ-എയ്ഡഡ് സ്കൂളി ലെ അടുക്കളയും ഭക്ഷണം തയാറാ ക്കുന്ന സ്ഥലവും അദ്ദേഹം പരിശോധി ക്കുകയും വിദ്യാർഥികളുമായി സംവദി ക്കുകയും വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഭിപ്രാ യം ശേഖരിക്കുകയും ചെയ്.പരിശോധനയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ), മറ്റ് മുതിർന്ന ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.













