ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാന ആക്രമണം. അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

Keralanewsmedia

ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാന ആക്രമണം. അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാന ആക്രമണം. അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽകാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അട്ടപ്പാടി സ്വദേശി ശാന്തകുമാർ ആണ് മരിച്ചത്.പുതൂർ തേക്കുവട്ട മേഖലയിൽ താവളം- മുള്ളി റോഡിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്.

കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല.

ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു.

വീഴ്ചയിൽ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

ഉടനെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് മടങ്ങവെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.