സ്വാതന്ത്ര്യദിന ആഘോഷപരിപാടി നടത്തി വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ളിക് സ്കൂൾ.
റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
റിപ്പോട്ട് : സുമേഷ്കൃഷ്ണൻ
സ്വാതന്ത്ര്യദിന ആഘോഷപരിപാടി നടത്തി വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ളിക് സ്കൂൾ.
ആറ്റിങ്ങൽ:വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ളിക് സ്കൂൾ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പി. ശ്രീ. ദിനിൽ.ജെ.കെ. ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. ജോസഫ് വട്ടപ്പറസിൽ സി.എം.ഐ, പ്രിൻസിപ്പാൾ ശ്രീ.ജോമോൻ അഗസ്റ്റിൻ സി.എം.ഐ, വൈസ് പ്രിൻസിപ്പാൾ ബിന്ദു രമേഷ്, സ്കൂൾ ഹെഡ് ബോയി ബിലാൽ, ഹെഡ് ഗേൾ ആഷിക വേണുഗോപാൽ എന്നിവർ സംസാരിച്ചു.കോഡിനേറ്റർമാരായ അശ്വതി എസ്.എസ്, മഞ്ജു എം.ആർ, ആഷി, സ്റ്റാഫ് സെക്രട്ടറിമാരായ രാജി.എസ്.നായർ, ശ്രീകല എന്നിവർ പങ്കെടുത്തു.













