അറബിക്കടലിൽ കാറ്റ് ശക്തിപ്പെടുന്നു;
*അറബിക്കടലിൽ കാറ്റ് ശക്തിപ്പെടുന്നു; കാലവർഷം സജീവമാകും*
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലും മേഘങ്ങളുടെ സാന്നിധ്യമുള്ളതിനാലും കേരള തീരത്ത് കാലവർഷം സജീവമാകുന്നു. വരുംദിനങ്ങളിൽ സംസ്ഥാനത്ത് പരക്കെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 29 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.


Deepa Binu 










