മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക് ...
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ
അറിയിപ്പ്
09.07.2026
മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക് ...
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നാളെ (ജൂലായ് 10, വെള്ളി) രാവിലെ 11.00 മണിക്ക് പോലീസ് ആസ്ഥാനത്ത് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.
യോഗത്തിനുശേഷം ഉച്ചയ്ക്ക് 01.00 മണിക്ക് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും.
എല്ലാ മാധ്യമ പ്രതിനിധികളേയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു .
ഡോ. അഞ്ചൽ കൃഷ്ണകുമാര്‍,
ഡെപ്യൂട്ടി ഡയറക്ടര്‍,
സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ .


Deepa Binu 










