ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു*
*ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു*
*സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ മേയ് മാസം നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്ന് സംസ്ഥാന ആയുർവേദ ഡ്രഗ് ലൈസൻസിങ് അതോറിറ്റി ആയ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ*.
*Kasakalpa Cough Syrup, MARUTHI PHARMA, Road No.26, D No.49-403/1, Padma Nagar, Phase-II, Quthbullapur, Chintal, Hyderabad, SK-VMP -01, May 2026, January 01, 2028*
*Viswasasudharan a Liquid, MARUTHI PHARMA, Road No.26, D No.49-403/1, Padma Nagar, Phase-II, Quthbullapur, Chintal, Hyderabad, MP-VSK-18, May 2026, October 1, 2027*
*Swasakalpa Liquid, MARUTHI PHARMA, Road No.26, D No.49-403/1, Padma Nagar, Phase-II, Quthbullapur, Chintal, Hyderabad, SK-VMP -01, May 2026, January 01,2028*
*Swasa spatikaamrutha Liquid, Sree Venkateswara Ayur Pharma, Yarappanahalli, Doddagubbi Post, Bangalore-560077., MPD, May 2026, January 2029*
*Vizzle Syrup (Siddha Proprietary Medicine), Sanjeevi Pharma, 75, Vasantham street, Kumaran nagar, Chennai-600050., 63, May 2026, December 2026*
*Pain Niwaran Churna, M/s. Rajasthan Herbal International Pvt. Ltd, F-143, II nd Phase, RIICO Industrial Area, Jhunjunu, Rajasthan, PNG 25067, June 2026, September 2027*.


Deepa Binu 










