കരാര്‍ നിയമനം*

കരാര്‍ നിയമനം*

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

ഇടുക്കി

*വാര്‍ത്താക്കുറിപ്പ്*

30 ജൂലൈ 2026

*കരാര്‍ നിയമനം*

ആരോഗ്യ കേരളം ഇടുക്കിയില്‍ എപ്പിഡെമിയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡേറ്റ മാനേജര്‍, ഒഫ്താല്‍മിക് അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്സ്, സ്റ്റാഫ് നേഴ്സ് പാലിയേറ്റീവ് കെയര്‍, എം.എല്‍.എസ്.പി, ആര്‍.ബി.എസ്.കെ നഴ്സ്, ഫാര്‍മസിസ്റ്റ്, എസ്.റ്റി.എല്‍.എസ്, ജെ.എച്ച്.ഐ തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നു. അപേക്ഷ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221

(ഐ.ഡി.കെ പി. ആര്‍ 149/07/26)