ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം ! ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ബഹി രാകാശ നിലയത്തിൽ പ്ര വേശിച്ചു
ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം ! ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ബഹി രാകാശ നിലയത്തിൽ പ്ര വേശിച്ചു
ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ സ
ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയ ത്തിൽ പ്രവേശിച്ചു. വ്യാഴാഴ്‌ച വൈകു ന്നേരം നിലിനാണ് പേടകം നിലയത്തി ലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്.രണ്ട് മണിക്കൂർ നീണ്ട നടപടി ക്രമങ്ങ ൾക്ക് ശേഷമാണ് സംഘം നിലയത്തി നുള്ളിലേക്ക് പ്രവേശിച്ചത്. 24 മണിക്കൂ റിലേറെ നീളുന്ന യാത്രയ്ക്കൊടുവിലാ ണ് സംഘം നിലയത്തിലെത്തിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ.ഇനിയുള്ള 14 ദിവസം ആക്‌ിയം ദൗ ത്യാംഗങ്ങൾക്ക് ബഹിരാകാശ നിലയ ത്തിൽ ഗവേഷണങ്ങളുടെയും പരീക്ഷ ണങ്ങളുടെയും കാലമാണ്.
ഇന്നലെയാണ് ശുഭാംശു ശുക്ല അട ക്കം നാല് പേർ ആക്‌സിയം 4 ദൗത്യ ത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നി ലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേ സ് എക്സിന്റെ ഗ്രേസ് ക്രൂ ഡ്രാഗൺ പേടകത്തിലായിരുന്നു ഇവരുടെ യാത്ര.













