എറണാകുളത്ത് ആഫ്രിക്ക ൻ പന്നിപ്പനി സ്ഥിരീകരിച്ചു. 34 പന്നികളെ കൊന്ന് സം സ്കരിച്ചു, ഫാമിന് 10 കി ലോമീറ്റർ ചുറ്റളവ് രോഗ നി രീക്ഷണ മേഖലയായി പ്ര ഖ്യാപിച്ചു. പന്നി കടകളുടെ പ്രവർത്തനവും നിർത്തി വ യ്ക്കും
എറണാകുളത്ത് ആഫ്രിക്ക ൻ പന്നിപ്പനി സ്ഥിരീകരിച്ചു. 34 പന്നികളെ കൊന്ന് സം സ്കരിച്ചു, ഫാമിന് 10 കി ലോമീറ്റർ ചുറ്റളവ് രോഗ നി രീക്ഷണ മേഖലയായി പ്ര ഖ്യാപിച്ചു. പന്നി കടകളുടെ പ്രവർത്തനവും നിർത്തി വ യ്ക്കും
കൊച്ചി: എറണാകുളത്തെ കാലടി മല
യാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാ ണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്.ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരു ടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്ക്കരിച്ചു. പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കി ലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉ ത്തരവിട്ടു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവുണ്ട്.
രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമു കളിൽ നിന്നു മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പ ന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും.