*കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി അന്തരിച്ചു*
Keralanewsmedia
*കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി അന്തരിച്ചു*
*തിരുവനന്തപുരം* : കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യ-സാംസ്‌കാരിക പ്രതിഭയുമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി (84) അന്തരിച്ചു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. കോഴിക്കോട്, വടക്കര മോച്ചിലോട് കുടുംബാംഗമാണ്.സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും













