കനത്ത മഴ തുടരുന്നു; എറ ണാകുളം ജില്ലയിലെ വിദ്യാ ഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കനത്ത മഴ തുടരുന്നു; എറ ണാകുളം ജില്ലയിലെ വിദ്യാ ഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കനത്ത മഴ തുടരുന്നു; എറ ണാകുളം ജില്ലയിലെ വിദ്യാ ഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കൊച്ചി: ശക്തമായ മഴ മുന്നറിയിപ്പി

നെ തുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി യാഴ്ച അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളജുകളടക്കം എ ല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അ വധിയായിരിക്കുമെന്ന് ജില്ലാ കളക്ടറു ടെ അറിയിപ്പിൽ പറയുന്നു. അങ്കണ വാടികൾക്കും ട്യൂഷൻ സെൻ്ററുകൾ ക്കും അവധി ബാധകമാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുക യാണ്.