കൊക്കെയ്ൻ കേസിൽ നടൻ കൃഷ്ണ പോലീസ് കസ്റ്റഡിയിൽ
കൊക്കെയ്ൻ കേസിൽ നടൻ കൃഷ്ണ പോലീസ് കസ്റ്റഡിയിൽ
ചെന്നൈ: കൊക്കെയ്ൻ കേസിൽ നടൻ കൃഷ്ണ പോലീസ് കസ്റ്റഡിയിൽ. നുങ്കമ്പാക്കം പോലീസാണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്.അന്വേഷണത്തിൻ്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും ചോദ്യം ചെയ്തത ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പോലീസ് പറഞ്ഞു.
കേസിൽ നേരത്തെ നടൻ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിർമാതാവുമായ പ്രസാദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു
.













