കൊല്ലം*തദ്ദേശ തിരഞ്ഞെടുപ്പ് : നറുക്കെടുപ്പ് നടത്തി*

കൊല്ലം*തദ്ദേശ തിരഞ്ഞെടുപ്പ് : നറുക്കെടുപ്പ് നടത്തി*

*തദ്ദേശ തിരഞ്ഞെടുപ്പ് : നറുക്കെടുപ്പ് നടത്തി*

 

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഖത്തല, ഇത്തിക്കര, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. പഞ്ചായത്ത്തല വിവരങ്ങള്‍ ചുവടെ:  

   

1.മയ്യനാട് ഗ്രാമ പഞ്ചായത്ത്

 

സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരുംപേരും

പട്ടികജാതി സ്ത്രീ സംവരണം 4-കൊട്ടിയം

പട്ടികജാതി സ്ത്രീ സംവരണം 17-മയ്യനാട്

പട്ടികജാതി സംവരണം 22-കിഴക്കേപടനിലം

സ്ത്രീ സംവരണം 1-വാഴപ്പള്ളി

സ്ത്രീ സംവരണം 2-ഉമയനല്ലൂര്‍നോര്‍ത്ത്

സ്ത്രീ സംവരണം 3-ഉമയനല്ലൂര്‍ഈസ്റ്റ്

സ്ത്രീ സംവരണം 5-പറക്കുളം

സ്ത്രീ സംവരണം 9-പുല്ലിച്ചിറവെസ്റ്റ്

സ്ത്രീ സംവരണം 13-മുക്കംഈസ്റ്റ്

സ്ത്രീ സംവരണം 14-മുക്കംവെസ്റ്റ്

സ്ത്രീ സംവരണം 16-മയ്യനാട് വെസ്റ്റ്

സ്ത്രീ സംവരണം 18-തെക്കുംകരവെസ്റ്റ്

സ്ത്രീ സംവരണം 19-ആയിരംതെങ്ങ്

2. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 3-ഇളമ്പള്ളൂര്‍

പട്ടികജാതി സ്ത്രീ സംവരണം 14-മുണ്ടപ്പള്ളി

പട്ടികജാതി സംവരണം 6-കുണ്ടറഈസ്റ്റ്

പട്ടികജാതി സംവരണം 15-കുരീപ്പള്ളി

സ്ത്രീ സംവരണം 1-കോവില്‍മുക്ക്

സ്ത്രീ സംവരണം 5-അമ്പിപോയ്ക

സ്ത്രീ സംവരണം 7-ഞാലിയോട്

സ്ത്രീ സംവരണം 9-പുന്നമുക്ക്

സ്ത്രീ സംവരണം 10-പെരുമ്പുഴനോര്‍ത്ത്

സ്ത്രീ സംവരണം 19-തലപ്പറമ്പ്

സ്ത്രീ സംവരണം 20-ചിറയടി

സ്ത്രീ സംവരണം 21-പുനുക്കന്നൂര്‍

സ്ത്രീ സംവരണം 22-കുളപ്ര

സ്ത്രീ സംവരണം 23-മുണ്ടയ്ക്കല്‍

3. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 22-ഡീസന്റ്ജംഗ്ഷന്‍

പട്ടികജാതി സംവരണം 15-കണ്ണനല്ലൂര്‍സൌത്ത്

സ്ത്രീ സംവരണം 3-ആലുംമൂട്

സ്ത്രീ സംവരണം 4-കുരീപ്പള്ളി

സ്ത്രീ സംവരണം 5-നടുവിലക്കര

സ്ത്രീ സംവരണം 8-കണ്ണനല്ലൂര്‍

സ്ത്രീ സംവരണം 9-പാങ്കോണം

സ്ത്രീ സംവരണം 12-മുഖത്തല

സ്ത്രീ സംവരണം 13-കിഴവൂര്‍

സ്ത്രീ സംവരണം 18-പേരയംനോര്‍ത്ത്

സ്ത്രീ സംവരണം 19-മൈലാപ്പൂര്

സ്ത്രീ സംവരണം 20-മൈലാപ്പൂര്‌നോര്‍ത്ത്

സ്ത്രീ സംവരണം 21-പുതുച്ചിറ

4. കൊറ്റങ്കര ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 12-മാമ്പുഴ

പട്ടികജാതി സ്ത്രീ സംവരണം 14-കൊറ്റങ്കര

പട്ടികജാതി സംവരണം 2-മേക്കോണ്‍

സ്ത്രീ സംവരണം 3-ചന്ദനത്തോപ്പ്

സ്ത്രീ സംവരണം 6-കേരളപുരം

സ്ത്രീ സംവരണം 11-കോളശ്ശേരി

സ്ത്രീ സംവരണം 13-മണ്ഡളം

സ്ത്രീ സംവരണം 15-വായനശ്ശാല

സ്ത്രീ സംവരണം 16-ഇലിപ്പിക്കോണം

സ്ത്രീ സംവരണം 18-ഗോപികാസദനംസ്‌കൂള്‍ വാര്‍ഡ്

സ്ത്രീ സംവരണം 20-എംവി.ജി.എച്ച്.എസ്

സ്ത്രീ സംവരണം 21-തെറ്റിച്ചിറ

സ്ത്രീ സംവരണം 22-കുറ്റിച്ചിറ

5. നെടുമ്പന ഗ്രാമ പഞ്ചായത്ത് 

 

പട്ടികജാതി സ്ത്രീ സംവരണം 11-വെളിച്ചിക്കാല

പട്ടികജാതി സ്ത്രീ സംവരണം 13-പളളിമണ്‍

പട്ടികജാതി സംവരണം 12-കുണ്ടുമണ്‍

സ്ത്രീ സംവരണം 1-പഴങ്ങാലംനോര്‍ത്ത്

സ്ത്രീ സംവരണം 4-പുലിയിലനോര്‍ത്ത്

സ്ത്രീ സംവരണം 8-മലേവയല്‍

സ്ത്രീ സംവരണം 9-മീയ്യണ്ണൂര്‍

സ്ത്രീ സംവരണം 10-ശാസ്താംപൊയ്ക

സ്ത്രീ സംവരണം 14-കുളപ്പാടംസൌത്ത്

സ്ത്രീ സംവരണം 15-മുട്ടയ്ക്കാവ്‌നോര്‍ത്ത്

സ്ത്രീ സംവരണം 18-നെടുമ്പനസൌത്ത്

സ്ത്രീ സംവരണം 20-നെടുമ്പന

സ്ത്രീ സംവരണം 24-പഴങ്ങാലം

6. പൂതക്കുളം ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 3-കൂനംകുളം

പട്ടികജാതി സ്ത്രീ സംവരണം 10-പുന്നേക്കുളം

പട്ടികജാതി സംവരണം 16-കലയ്‌ക്കോട്

സ്ത്രീ സംവരണം 6-ഈഴംവിള

സ്ത്രീ സംവരണം 9-ഊന്നിന്‍മൂട്

സ്ത്രീ സംവരണം 11-ഇടയാടി

സ്ത്രീ സംവരണം 13-നെല്ലേറ്റില്‍

സ്ത്രീ സംവരണം 14-മാവിള

സ്ത്രീ സംവരണം 15-ഇടവട്ടം

സ്ത്രീ സംവരണം 18-പെരുംകുളം

സ്ത്രീ സംവരണം 19-ഞാറോഡ്

7. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 11-ജവഹര്‍ജംഗ്ഷന്‍

പട്ടികജാതി സ്ത്രീ സംവരണം 16-മെഡിക്കല്‍കോളേജ്

പട്ടികജാതി സംവരണം 2-അടുതല

പട്ടികജാതി സംവരണം 6-വേളമാനൂര്‍

സ്ത്രീ സംവരണം 3-വിലവൂര്‍കോണം

സ്ത്രീ സംവരണം 8-കുളമട

സ്ത്രീ സംവരണം 13-ചാവര്‍കോട്

സ്ത്രീ സംവരണം 17-മീനമ്പലം

സ്ത്രീ സംവരണം 18-കരിമ്പാലൂര്‍

സ്ത്രീ സംവരണം 19-കുളത്തൂര്‍കോണം

സ്ത്രീ സംവരണം 20-ചിറക്കര

സ്ത്രീ സംവരണം 21-പാമ്പുറം

സ്ത്രീ സംവരണം 22-മേവനക്കോണം

സ്ത്രീ സംവരണം 23-നടക്കല്‍

8. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് -

പട്ടികജാതി സ്ത്രീ സംവരണം 13-സിവില്‍സ്റ്റേഷന്‍

പട്ടികജാതി സംവരണം 2-ഞവരൂര്‍

സ്ത്രീ സംവരണം 3-മാമ്പളളിക്കുന്നം

സ്ത്രീ സംവരണം 4-കോയിപ്പാട്

സ്ത്രീ സംവരണം 6-ഏറം

സ്ത്രീ സംവരണം 7-കോഷ്ണക്കാവ്

സ്ത്രീ സംവരണം 8-ഇടനാട്

സ്ത്രീ സംവരണം 10-വരിഞ്ഞം

സ്ത്രീ സംവരണം 12-ബ്ലോക്ക്

സ്ത്രീ സംവരണം 14-താഴം

സ്ത്രീ സംവരണം 16-എം.സി.പുരം

9. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 7-ആദിച്ചനല്ലൂര്‍

പട്ടികജാതി സ്ത്രീ സംവരണം 10-കട്ടച്ചല്‍

പട്ടികജാതി സംവരണം 3-ആലുംകടവ്

സ്ത്രീ സംവരണം 1-തഴുത്തല

സ്ത്രീ സംവരണം 2-പുഞ്ചിരിച്ചിറ

സ്ത്രീ സംവരണം 5-ഫാര്‍മേഴ്‌സ്ബാങ്ക്

സ്ത്രീ സംവരണം 9-കുമ്മല്ലൂര്‍

സ്ത്രീ സംവരണം 13-ഇത്തിക്കര

സ്ത്രീ സംവരണം 14-മാനാംകുന്ന്

സ്ത്രീ സംവരണം 16-കൊട്ടിയംസൌത്ത്

സ്ത്രീ സംവരണം 17-പടിഞ്ഞാറെമൈലക്കാട്

സ്ത്രീ സംവരണം 20-കൊട്ടിയം

10. ചിറക്കര ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 13-ഒഴുകുപാറ

പട്ടികജാതി സ്ത്രീ സംവരണം 17-വിളപ്പുറം

പട്ടികജാതി സംവരണം 5-ഉളിയനാട്

സ്ത്രീ സംവരണം 2-കോളേജ് വാര്‍ഡ്

സ്ത്രീ സംവരണം 3-കണ്ണേറ്റ

സ്ത്രീ സംവരണം 7-ചിറക്കര

സ്ത്രീ സംവരണം 8-കുളത്തൂര്‍ക്കോണം

സ്ത്രീ സംവരണം 9-ചിറക്കരക്ഷേത്രം

സ്ത്രീ സംവരണം 12-പോളച്ചിറ

സ്ത്രീ സംവരണം 14-നെടുങ്ങോലം

   11. ചിതറ ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 5-വളവ്പച്ച

പട്ടികജാതി സ്ത്രീ സംവരണം 12-ചക്കമല

പട്ടികജാതി സംവരണം 3-വേങ്കോട്

സ്ത്രീ സംവരണം 1-ഐരക്കുഴി

സ്ത്രീ സംവരണം 4-മണ്ണറകോട്

സ്ത്രീ സംവരണം 6-അരിപ്പല്‍

സ്ത്രീ സംവരണം 9-മുള്ളിക്കാട്

സ്ത്രീ സംവരണം 10-കൊല്ലായില്‍

സ്ത്രീ സംവരണം 11-സത്യമംഗലം

സ്ത്രീ സംവരണം 14-കുറക്കോട്

സ്ത്രീ സംവരണം 16-കല്ലുവെട്ടാംകുഴി

സ്ത്രീ സംവരണം 17-മാങ്കോട്

സ്ത്രീ സംവരണം 24-മുതയില്‍

  12.കടക്കല്‍ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 1-ഇളമ്പഴന്നൂര്‍

പട്ടികജാതി സംവരണം 3-കോട്ടപ്പുറം

സ്ത്രീ സംവരണം 2-വെള്ളാര്‍വട്ടം

സ്ത്രീ സംവരണം 5-വടക്കേവയല്‍

സ്ത്രീ സംവരണം 7-പന്തളംമുക്ക്

സ്ത്രീ സംവരണം 8-മുകുന്നേരി

സ്ത്രീ സംവരണം 10-സ്വാമിമുക്ക്

സ്ത്രീ സംവരണം 12-ആല്‍ത്തറമൂട്

സ്ത്രീ സംവരണം 15-ഗോവിന്ദമംഗലം

സ്ത്രീ സംവരണം 19-കാര്യം

സ്ത്രീ സംവരണം 20-ഇടത്തറ

13. ചടയമംഗലം ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 15-മൂലംകോട്

പട്ടികജാതി സംവരണം 10-ചടയമംഗലം

സ്ത്രീ സംവരണം 2-വെള്ളൂപ്പാറ

സ്ത്രീ സംവരണം 4-മാടന്‍നട

സ്ത്രീ സംവരണം 7-മണ്ണാംപറമ്പ്

സ്ത്രീ സംവരണം 8-ഠൌണ്‍

സ്ത്രീ സംവരണം 11-കുരിയോട്

സ്ത്രീ സംവരണം 12-വെട്ടുവഴി

സ്ത്രീ സംവരണം 13-കലയം

14. ഇട്ടിവ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 20-ഇട്ടിവ

പട്ടികജാതി സംവരണം 7-പടിഞ്ഞോറെവയല

സ്ത്രീ സംവരണം 1-മലപ്പേരൂര്‍

സ്ത്രീ സംവരണം 3-കോട്ടുക്കല്‍

സ്ത്രീ സംവരണം 6-മേളയ്ക്കാട്

സ്ത്രീ സംവരണം 8-തോട്ടംമുക്ക്

സ്ത്രീ സംവരണം 9-കിഴക്കേവയല

സ്ത്രീ സംവരണം 13-മണലുവട്ടം

സ്ത്രീ സംവരണം 15-അണപ്പാട്

സ്ത്രീ സംവരണം 18-വയ്യാനം

സ്ത്രീ സംവരണം 19-കീഴ്‌തോണി

സ്ത്രീ സംവരണം 22-മഞ്ഞപ്പാറ

15. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 6-അഞ്ഞൂറ്റിനാല്

പട്ടികജാതി സംവരണം 1-അമ്പലംകുന്ന്

സ്ത്രീ സംവരണം 3-മുളയിറച്ചാല്‍

സ്ത്രീ സംവരണം 4-ചെറിയവെളിനല്ലൂര്‍

സ്ത്രീ സംവരണം 7-ആലുംമൂട്

സ്ത്രീ സംവരണം 10-ആറ്റൂര്‍ക്കോണം

സ്ത്രീ സംവരണം 13-ഉഗ്രംകുന്ന്

സ്ത്രീ സംവരണം 14-ചുങ്കത്തറ

സ്ത്രീ സംവരണം 15-കാളവയല്‍

സ്ത്രീ സംവരണം 16-ഓയൂര്‍

സ്ത്രീ സംവരണം 17-പാപ്പാലോട്

16. ഇളമാട് ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 12-പൂതൂര്‍

പട്ടികജാതി സംവരണം 2-പാറങ്കോട്

സ്ത്രീ സംവരണം 3-പുലിക്കുഴി

സ്ത്രീ സംവരണം 5-തേവന്നൂര്‍

സ്ത്രീ സംവരണം 6-അമ്പലംമുക്ക്

സ്ത്രീ സംവരണം 8-തോട്ടത്തറ

സ്ത്രീ സംവരണം 10-കണ്ണങ്കോട്

സ്ത്രീ സംവരണം 11-കാരാളികോണം

സ്ത്രീ സംവരണം 14-ഇടത്തറപ്പണ

സ്ത്രീ സംവരണം 16-കോട്ടയ്ക്കവിള

17. നിലമേല്‍ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 10-ഠൗണ്‍

പട്ടികജാതി സംവരണം 5-മുരുക്കുമണ്‍

സ്ത്രീ സംവരണം 3-നെടുമ്പച്ച

സ്ത്രീ സംവരണം 4-മുളയക്കോണം

സ്ത്രീ സംവരണം 7-കോളേജ്

സ്ത്രീ സംവരണം 8-വെള്ളാംപാറ

സ്ത്രീ സംവരണം 9-ചേറാട്ടുകുഴി

സ്ത്രീ സംവരണം 13-വെള്ളരി

18. കുമ്മിള്‍ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 13-മുല്ലക്കര

പട്ടികജാതി സംവരണം 7-ദര്‍പ്പക്കാട്

സ്ത്രീ സംവരണം 2-ഈയ്യക്കോട്

സ്ത്രീ സംവരണം 5-തൃക്കണ്ണാപുരം

സ്ത്രീ സംവരണം 6-പാങ്ങലുകാട്

സ്ത്രീ സംവരണം 8-കൊണ്ടോടി

സ്ത്രീ സംവരണം 9-മങ്കാട്

സ്ത്രീ സംവരണം 10-കുമ്മിള്‍നോര്‍ത്ത്

സ്ത്രീ സംവരണം 15-സംബ്രമം

 (പി.ആര്‍.കെ നമ്പര്‍ 3057/2025)

*മുന്‍സിപ്പല്‍ കൗണ്‍സില്‍ : നറുക്കെടുപ്പ് നടത്തി*

 

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊട്ടാരക്കര, പരവൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കുള്ള സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധിന്റെ നേതൃത്വത്തില്‍ നടത്തി. വിവരങ്ങള്‍ ചുവടെ:  

1. കൊട്ടാരക്കര മുന്‍സിപ്പാലിറ്റി

സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും

പട്ടികജാതി സ്ത്രീ സംവരണം 2-മുസ്ലീംസ്ട്രീറ്റ്

പട്ടികജാതി സ്ത്രീ സംവരണം 14-തൃക്കണ്ണമംഗല്‍

പട്ടികജാതി സംവരണം 1-അവണൂര്‍

പട്ടികജാതി സംവരണം 4-ചന്തമുക്ക്

സ്ത്രീ സംവരണം 3-ശാസ്താംമുകള്‍

സ്ത്രീ സംവരണം 5-കെ.എസ്.ആര്‍.ടി.സി

സ്ത്രീ സംവരണം 10-കിഴക്കേക്കര

സ്ത്രീ സംവരണം 11-ഈയ്യംകുന്ന്

സ്ത്രീ സംവരണം 13-തോട്ടംമുക്ക്

സ്ത്രീ സംവരണം 15-ഗാന്ധിനഗര്‍

സ്ത്രീ സംവരണം 17-വേലംകോണം

സ്ത്രീ സംവരണം 19-അമ്പലപ്പുറം

സ്ത്രീ സംവരണം 23-അമ്മൂമ്മമുക്ക്

സ്ത്രീ സംവരണം 25-ഗാന്ധിമുക്ക്

സ്ത്രീ സംവരണം 26-ഠൌണ്‍

സ്ത്രീ സംവരണം 27-റെയില്‍വേ സ്റ്റേഷന്‍

സ്ത്രീ സംവരണം 28-പടിഞ്ഞാറ്റിന്‍കര

2.കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി

 പട്ടികജാതി സ്ത്രീ സംവരണം 3-മൂന്നാംമൂട്

പട്ടികജാതി സ്ത്രീ സംവരണം 31-നെടിയവിള

പട്ടികജാതി സംവരണം 24-കോഴിക്കോട്

സ്ത്രീ സംവരണം 2-മാമ്പോഴില്‍

സ്ത്രീ സംവരണം 4-മരുതൂര്‍കുളങ്ങര എല്‍.പി.എസ്

സ്ത്രീ സംവരണം 5-ചരമുറി മുക്ക്

സ്ത്രീ സംവരണം 6-മരുതൂര്‍കുളങ്ങര

സ്ത്രീ സംവരണം 7-നമ്പരുവികാല

സ്ത്രീ സംവരണം 8-നമ്പരുവികാല ക്ഷീരസംഘം

സ്ത്രീ സംവരണം 13-മുസ്ലീം എല്‍.പി.എസ്

സ്ത്രീ സംവരണം 15-മൈക്രോവേവ്

സ്ത്രീ സംവരണം 16-പടനായര്‍കുളങ്ങര

സ്ത്രീ സംവരണം 18-കന്നേറ്റി

സ്ത്രീ സംവരണം 20-കണ്ണമ്പളളി

സ്ത്രീ സംവരണം 23-മൂത്തേത്ത്കടവ്

സ്ത്രീ സംവരണം 30-ചെറുവേലില്‍ മുക്ക്

സ്ത്രീ സംവരണം 33-മാന്‍നിന്നവിള

സ്ത്രീ സംവരണം 34-പളളിക്കല്‍

സ്ത്രീ സംവരണം 35-പകല്‍വീട്

സ്ത്രീ സംവരണം 37-ആലുംകടവ്

3.പരവൂര്‍ മുന്‍സിപ്പാലിറ്റി

 പട്ടികജാതി സ്ത്രീ സംവരണം 16-നേരുകടവ്

പട്ടികജാതി സ്ത്രീ സംവരണം 27-റെയില്‍വേ സ്റ്റേഷന്‍

പട്ടികജാതി സംവരണം 14-പുതിയിടം

പട്ടികജാതി സംവരണം 29-കല്ലുംകുന്ന്

സ്ത്രീ സംവരണം 1-പെരുമ്പുഴ

സ്ത്രീ സംവരണം 2-വിനായകര്‍

സ്ത്രീ സംവരണം 3-നെടുങ്ങോലം

സ്ത്രീ സംവരണം 4-പാറയില്‍കാവ്

സ്ത്രീ സംവരണം 6-പശുമണ്‍

സ്ത്രീ സംവരണം 7-ആയിരവില്ലി

സ്ത്രീ സംവരണം 8-പേരാല്‍

സ്ത്രീ സംവരണം 10-കൃഷിഭവന്‍

സ്ത്രീ സംവരണം 11-മാര്‍ക്കറ്റ്

സ്ത്രീ സംവരണം 12-ഠൌണ്‍

സ്ത്രീ സംവരണം 17-തെക്കുംഭാഗം

സ്ത്രീ സംവരണം 18-പുതിയകാവ്

സ്ത്രീ സംവരണം 26-പുറ്റിങ്ങല്‍

സ്ത്രീ സംവരണം 30-മാങ്ങാകുന്ന്

4.പുനലൂര്‍ മുന്‍സിപ്പാലിറ്റി

 പട്ടികജാതി സ്ത്രീ സംവരണം 20-മൈലയ്ക്കല്‍

പട്ടികജാതി സ്ത്രീ സംവരണം 21-ഗ്രേസിംബ്ലോക്ക്

പട്ടികജാതി സംവരണം 7-മുസാവരി

സ്ത്രീ സംവരണം 4-പേപ്പര്‍മില്‍

സ്ത്രീ സംവരണം 8-നേതാജി

സ്ത്രീ സംവരണം 9-ഭരണിക്കാവ്

സ്ത്രീ സംവരണം 13-ഹൈസ്‌കൂള്‍

സ്ത്രീ സംവരണം 14-തുമ്പോട്

സ്ത്രീ സംവരണം 16-വാളക്കോട്

സ്ത്രീ സംവരണം 18-താമരപ്പളളി

സ്ത്രീ സംവരണം 22-കക്കോട്

സ്ത്രീ സംവരണം 25-അഷ്ടമംഗലം

സ്ത്രീ സംവരണം 26-മണിയാര്‍

സ്ത്രീ സംവരണം 27-പരവട്ടം

സ്ത്രീ സംവരണം 31-കോളേജ്

സ്ത്രീ സംവരണം 32-കുതിരച്ചിറ

സ്ത്രീ സംവരണം 33-കലങ്ങുംമുകള്‍

സ്ത്രീ സംവരണം 35-ചെമ്മന്തൂര്‍

സ്ത്രീ സംവരണം 36-പത്തേക്കര്‍

(പി.ആര്‍.കെ നമ്പര്‍ 3058/2025)