കോട്ടയം: പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരവും - ഹാസ്യകഥാപ്രസംഗരംഗത്ത് നിറഞ്ഞാടിയ -വി.ഡി. രാജപ്പന്റെ ഭാര്യ: സുലോചന.ടി( വയസ്സ് 69 റിട്ട. ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, കോട്ടയം ) നിര്യാതയായി . സംസ്ക്കാരം ഇന്ന് ആഗസ്റ്റ് 14 വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ. മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്പിറ്റൽ ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി)

Keralanewsmedia