ചരമം

കേരളം

ചരമം

രാജേന്ദ്രൻ നായർ അന്തരിച്ചു.

ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം നിഖിലയിൽ രാജേന്ദ്രൻ നായർ (ബാബു ) അന്തരിച്ചു.

76 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് വീട്ടുവളപ്പിൽ.

ന്യൂ പാലസ് സിമൻറ് പ്രോഡക്ട്സ് ഉടമയാണ്.

ഭാര്യ: ബി തുളസി അമ്മ 

മക്കൾ: നിഖില ,നിതിൻ.

മരുമക്കൾ: ശ്രീകുമാർ,ആതിര.