ചരിത്രത്തിൽ ഇന്ന്

Keralanewsmedia

ചരിത്രത്തിൽ ഇന്ന്

*ചരിത്രത്തിൽ ഇന്ന്.(6/9/2025)* *ഇന്ന് ലോക കഴുകൻ ദിനം*(സെപ്റ്റംബർ മാസത്തിലെ ആദ്യ ശനിയാഴ്ച).

1.*ലോക ജന്തു രോഗ പ്രതിരോധ ദിനം*

2.പാകിസ്ഥാൻ 1965 മുതൽ ഡിഫൻസ് ഡേ ആയി ആചരിക്കുന്നു. 

3.1556 - ഭാരതത്തിലെ ആദ്യത്തെ അച്ചടി യന്ത്രം ഗോവയിൽ സ്ഥാപിച്ചു. പോർട്ടുഗലിലെ രാജാവാണ് ഇത് സ്ഥാപിച്ചത്. 

4.1766 - ആറ്റത്തി ന്റെ രഹസ്യം ചുരള ഴിച്ച ശാസ്ത്രജ്ഞൻ *ജോൺ ഡാൾട്ടന്റെ* ജന്മദിനം.

5.1903 - *വിശ്വദീപം* മഹാകാവ്യത്തിന്റെ കർത്താവ് പുത്തൻകാവ് മാത്തൻ തരകൻ ചെങ്ങന്നൂരിനടുത്ത് പുത്തൻകാവിൽ ജനിച്ചു

6.1939 - രണ്ടാം ലോക മഹായുദ്ധം :ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങൾ ജർ മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 

7.1966- ജനസംഖ്യാനിയന്ത്രണ രംഗത്ത് പ്രവർത്തിച്ച മാർഗരറ്റ് സാൻഗർ അരിസോണയിൽ അന്തരിച്ചു. 

8.1968 - ബ്രിട്ടീഷ് കോളനിയായിരുന്ന ന്യൂസിലാൻഡിനു സ്വാതന്ത്ര്യം ലഭിച്ചു. 

9.1992 - വിഖ്യാത ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ അകിര കുറോസാവ ടോക്യോയിൽ അന്തരിച്ചു  

10.1997 - ഡയാന രാജകുമാരിയുടെ ഭൗതിക ശരീരം രാജകീയ ബഹുമതികളോടെ സംസ്കരിച്ചു. 

11.2007 - മനുഷ്യ ഭാഷയിൽ ഏറ്റവും കൂടുതൽ ആശയ ശേഷി പ്രകടിപ്പിച്ച *അലക്സ് എന്ന ആഫ്രിക്കൻ തത്ത കൂടൊഴിഞ്ഞു*

12.2007 - ഇറ്റാലിയൻ ഗായകനായ ലൂസിയാനോ പാവറോട്ടി അന്തരിച്ചു.