തിരുവനന്തപുരം ജില്ലയിലെ നിമഞ്ജന ഘോഷയാത്ര സമാപനം ഓഗസ്റ്റ് 27ന് വർക്കല പാപനാശം കടവിൽ നടക്കുന്നു.
Keralanewsmedia
തിരുവനന്തപുരം :ഗണേശ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഔഷധ ഗണപതി ക്ഷേത്രത്തിന്റെയും പങ്കാളിത്തത്തോടെകേരളത്തിൽ ഉടനീളം സംഘടിപ്പിക്കുന്ന ഗണേശ ഉത്സവത്തിന്റെ തിരുവനന്തപുരം ജില്ലയിലെ നിമഞ്ജന ഘോഷയാത്ര സമാപനം ഓഗസ്റ്റ് 27ന് വർക്കല പാപനാശം കടവിൽ നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിനായക ചതുർതഥി ഘോഷയാത്രയുടെ സമാപന സമ്മേളനം വൈകുന്നേരം 6.30 മണിക്ക് പാപനാശം ബീച്ചിൽ ആയിരക്കണക്കിന് ഭക്തന്മാരുടെ സാന്നിധ്യത്തിൽ എല്ലാവർഷവും നടത്തിവരുന്നു. കേരളത്തിനകത്തും പുറത്തുനിന്നും ആധ്യാത്മിക സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു . ഡോ.ബിജു രമേശ്, കേന്ദ്ര അനിമൽ ബോർഡ് ചെയർമാൻ എസ്. കെ.മിത്തൽ , വിജി തമ്പി /വി.എച്ച്.പി. സംസ്ഥാന പ്രസിഡൻ്റ്) മുൻ അനർട്ട് ഡയറക്ടർ
ഡോ. ജയരാജു ,
ബോബി ചെമ്മണ്ണൂർ ,
അഡ്വ.ജോയ് എംഎൽഎ
വർക്കല മുൻസിപ്പൽ ചെയർമാൻ ലാജി, ജോഷി ബാസു (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി),
രാജീവ് ചന്ദ്രശേഖർ (ബിജെപി സംസ്ഥാന പ്രസിഡന്റ് ), ചിന്തമണി ആശ്രമം മഠാധിപതി മാതാ അംബിക ചൈതന്യമായി, സ്വാമി സത് സ്വരൂപാനന്ദ , യോഗി ശിവൻ (ഇൻഡിമസി)
ബിജു ശാരദപ്രഭാകർ,വിജയകുമാർ (വിജയ കൺവെൻഷൻ സെൻറർ) ട്രസ്റ്റ് ചെയർമാൻ
വക്കം അജിത്, ദേശപാലൻ പ്രദീപ് ( ആദിത്യ ഗ്രൂപ്പ്)
ജി എം മഹേഷ് (സെൻട്രൽ ഫിലിം സെൻസർ ബോർഡ് അംഗം) ജെ.കൃഷ്ണകുമാർ (അയ്യാ ഗുരുധർമ്മ പരിഷത് ജനറൽ സെക്രട്ടറി) വിഷ്ണുപുരം ചന്ദ്രശേഖരൻ (വി. എസ് ഡി പി സംസ്ഥാന ചെയർമാൻ)
മധു മുല്ലശ്ശേരി ,
അഡ്വക്കേറ്റ് അനിൽകുമാർ (പ്രസിഡൻറ് ഊരാളി അപ്പൂപ്പൻ കാവ് പത്തനംതിട്ട) സന്തോഷ് കുമാരൻ ഉണ്ണിത്താൻ (സനാതന ധർമ്മ ദേവസ്വം ട്രസ്റ്റ് പത്തനംതിട്ട)
അജി എസ് ആർ എം വർക്കല, സുനിൽ
ഡോ. എൽ.ആർ പ്രദീപ് (തക്കല) ആർ റെജികുമാർ (ബിജെപി നോർത്ത് ജില്ലാ പ്രസിഡൻറ്)
ഡോക്ടർ ജയ് ഗണേഷ് (നാഗർകോവിൽ) അഡ്വ കൃഷ്ണകുമാർ (ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി വർക്കല )പനയറ ജയചന്ദ്രൻ (പ്രഭാഷകൻ)
പാർത്ഥസാരഥി (സംഗീത സംവിധായകൻ) രാജേഷ് സഹദേവൻ ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ യുവ സഭ സo സ്ഥാന പ്രസിഡൻ് തുടങ്ങി നിരവധി മഹത് വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഈ ചടങ്ങിൽ ഉണ്ടാകും.













