നാളെ തിരുവനന്തപുരത്ത്

Keralanewsmedia

നാളെ തിരുവനന്തപുരത്ത്

*നാളെ തിരുവനന്തപുരത്ത്*

സിഐടിയു ആശ വർക്കർമാരുടെ സമര പ്രഖ്യാപന കൺവെൻഷൻ - ടി പി രാമകൃഷ്ണൻ, എളമരം കരീം - രാവിലെ 11 മണിക്ക്

കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനം - സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ, പുഷ്പവതി പൊയ്പാടത്ത് - സർക്കാർ വനിതാ കോളേജ് - വൈകിട്ട് മൂന്നിന്