നിലമ്പൂർ പോലീസ് ക്യാമ്പിൽ പുലി*

Keralanewsmedia

നിലമ്പൂർ പോലീസ് ക്യാമ്പിൽ പുലി*

*നിലമ്പൂർ പോലീസ് ക്യാമ്പിൽ പുലി*

നിലമ്പൂർ: നിലമ്പൂർപോലീസ് ക്യാമ്പിൽ പുലിയെ കണ്ടെത്തി. ഡ്യൂട്ടിയിലുള്ള പാറാവ് കാരൻ മുകളിലേയ്ക്ക് വെടി വെച്ചാണ് പുലിയെ ഓടിച്ചത്. ഇന്നലെ രാത്രിയാണ് പുലി എത്തിയത്.