*പ്രത്യേക അറിയിപ്പ്

Keralanewsmedia

*പ്രത്യേക അറിയിപ്പ്

*പ്രത്യേക അറിയിപ്പ്*

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ആയതിനാൽ നിലവിൽ മുന്നറിയിപ്പും അതുമായി ബന്ധപ്പെട്ടുള്ള മെസേജസുകൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. പ്രശ്‌നം നിലവിൽ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

*പുറപ്പെടുവിച്ച സമയവും തീയതിയും 09.50 AM; 30/08/2025*

*KSDMA - KSEOC*