ബി.എസ്സ്. സി നഴ്‌സിംഗ്: സ്പെഷ്യൽ അലോട്ട്‌മെന്റ്

Keralanewsmedia

ബി.എസ്സ്. സി നഴ്‌സിംഗ്: സ്പെഷ്യൽ അലോട്ട്‌മെന്റ്

ബി.എസ്സ്. സി നഴ്‌സിംഗ്: സ്പെഷ്യൽ അലോട്ട്‌മെന്റ്

2025 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആഗസ്റ്റ് 30 നകം നിർദ്ദിഷ്ട ഫീസ് അടക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചതിന് ശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ്‌റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30 നകം അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്:  0471-2560361, 362, 363, 364, www.lbscentre.kerala.gov.