ശബരിമല തീർത്ഥാടകരുടെ വാഹനത്തിനു തീപിടിച്ചു

കേരളം

ശബരിമല  തീർത്ഥാടകരുടെ  വാഹനത്തിനു തീപിടിച്ചു

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപി ടിച്ചു.

പാലക്കാട് സ്വദേശികളായ ആറംഗ സംഘം സഞ്ചരിച്ച വാഹനമാണ് പത്തനംതിട്ടയിൽ വച്ച് തീ പിടിച്ചത്.

പമ്പ പാതയിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിൽ പ്ലാന്തോട് ഭാഗത്താണ് അപകടം നടന്നത്.

ആളപായമില്ല.