സൗജന്യ തൊഴിൽ മേള*
Keralanewsmedia
*സൗജന്യ തൊഴിൽ മേള*
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 16ന് രാവിലെ10ന് ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി സ്കിൽ പാർക്കിൽ എത്തിച്ചേരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ: https://forms.gle/RfQtjro5QSjWHyx4A
മേളയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന തൊഴിൽദാതാക്കൾക്ക് ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495999697













