*അറിയിപ്പ്* തിരുവല്ലം കൃഷിഭവൻ പരിധിയിൽ കർഷക പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന കർഷകർ ഈ വർഷത്തെ മസ്റ്ററിംഗ് 24.8.25 ന് തീയതിക്കുള്ളിൽ പൂർത്തീകരിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. എന്ന് കൃഷി ഓഫീസർ തിരുവല്ലം