നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ

നവോദയ ആറാം  ക്ലാസ് പ്രവേശന  പരീക്ഷ

*‍ നവോദയ ആറാം ക്ലാസ്സ് പ്രവേശന പരീക്ഷ*

പി.എം ശ്രീ പദ്ധതിക്ക് കീഴിലുള്ള നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 29. 

ഈ അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

വിശദവിവരങ്ങള്‍ navodaya.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:9562901232,0481-2578402