സുംബയിൽ അധാർമിക മായി ഒന്നും കാണാൻ കഴി യില്ല, വിവാദം അനാവശ്യ മെന്ന് കെഎസ്യൂ. ലഹരി വിരുദ്ധ പോരാട്ടത്തിൽ സ ർക്കാരിനു പൂർണ പിന്തു ണ, യോജിച്ച പോരാട്ടം അ നിവാര്യമെന്ന് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: ലഹരിക്കെതിരേ യുള്ള സദുദ്ദേശപരമായ പ്രവർത്തന ങ്ങളിൽ വിവാദം കാണേണ്ടതില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അ ലോഷ്യസ് സേവ്യർ.ലഹരി വിരുദ്ധ പോരാട്ടത്തിൽ സർക്കാ രിനു പൂർണ പിന്തുണ കാമ്പസ് ജാഗര ൻ യാത്ര നടത്തിയ ഘട്ടത്തിൽ നൽകി യിരുന്നുവെന്നും അലോഷ്യസ് പറ ഞ്ഞു.

സുംബ ഡാൻസ് ഫിറ്റ്നസിംഗ് ഇന്നു ജനപ്രീതി നേടിയിട്ടുണ്ട്. സുംബയി ൽ അധാർമികമായി ഒന്നും കാണാ ൻ കഴിയില്ല. ഇത് സംബന്ധിച്ച വി വാദം അനാവശ്യമാണെന്നാണ് കെ എസ്ക്യു നിലപാട്.സിന്തറ്റിക് ലഹരിയടക്കം യുവാക്കളി ലും വിദ്യാർഥികളിലും പിടിമുറുക്കു മ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണ്.

എന്നാൽ ലഹരിയും വിദ്യാർഥികൾക്ക് ഇടയിലെ മാനസിക സംഘർഷം സൃ ഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നത്തിന് മു ന്നിൽ സുംബാ ഡാൻസും ഒന്നോ ര ണ്ടോ സിനിമാ താരങ്ങളിൽനിന്ന് പിടി ച്ചെടുക്കുന്ന ലഹരിയോ മാത്രമാകരുത് പരിഹാരം. അതിന് ആഴത്തിലുള്ള പ്ര തിവിധി ആവശ്യമാണെന്നും അലോഷ്യ സ് സേവ്യർ പറഞ്ഞു.