പട്ടയം വിതരണം ചെയ്തു

Keralanewsmedia

പട്ടയം വിതരണം ചെയ്തു
പട്ടയം വിതരണം ചെയ്തു
പട്ടയം വിതരണം ചെയ്തു
പട്ടയം വിതരണം ചെയ്തു
പട്ടയം വിതരണം ചെയ്തു

പട്ടയം വിതരണം ചെയ്തു 

 വർക്കല :വർക്കല നിയമസഭാ മണ്ഡലത്തിൽ അതി ദരിദ്രരായി അവശേഷിച്ച ആറു പേർക്ക് കൂടി ഭൂമി കണ്ടെത്തി പട്ടയം നൽകി. വർക്കല താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് പട്ടയം അഡ്വ. വി.ജോയി എംഎൽഎ വിതരണം ചെയ്തു.മടവൂർ ഗ്രാമപഞ്ചായത്തിലെ നാല് കുടുംബങ്ങൾക്കും,ഇടവ ഗ്രാമപഞ്ചായത്തിലെ രണ്ട് കുടുംബങ്ങൾക്കുമാണ് പട്ടയം വിതരണം ചെയ്തത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു കുമാർ,വൈസ് പ്രസിഡണ്ട് മാരായ സാബു, റസിയ, തഹസിൽദാർ സജി , ഭൂരേഖ തഹസിൽദാർ ജയപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വില്ലേജ് ഓഫീസർമാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.