ഫോട്ടോ:ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഗാന്ധിജിയുടെ ഛായ ചിത്രത്തിന് മുന്നിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. എൻ. റോയിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന. കെ. രഘുനാഥൻ, കെ. സൂര്യപ്രകാശ്,രമണി, കൃഷ്ണകുമാർ, സുനിൽദത്ത് എന്നിവർ സമീപം.
Keralanewsmedia













