അറിയിപ്പ്
കൊല്ലം
കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിഷൻ 2030 എന്ന പേരിൽ ഒരു വികസന സെമിനാർ ഒക്ടോബർ 3 ന് ഉച്ചയ്ക്കുശേഷം 2.30 ന് കൊട്ടാരക്കര മാർത്തോമ ജൂബിലി ഹാളിൽ സംഘടിപ്പിക്കുകയാണ്.
നാടിന്റെ വികസനമുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുന്ന ഈ വേദിയിലേക്ക് എല്ലാ മാധ്യമ പ്രവർത്തകരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
പരിപാടിയ്ക്ക് മികച്ച കവറേജ് ഉറപ്പാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
കെ എൻ ബാലഗോപാൽ,













